malayali fans video getting viral
ഇന്ത്യ ഐര്‍ലണ്ട് ആദ്യ ട്വന്റി ട്വന്റി ആവേശകരമായ മത്സരമായിരുന്നു. കാഴ്ചക്കാരായി എത്തിയ ഇന്ത്യന്‍ ആരാധകരും അതിരു കടന്ന ആവേശത്തിലായിരുന്നു. ഗാലറിയില്‍ ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ താരമായത് മലയാളികള്‍ തന്നെയായിരുന്നു.
#INDvIRE #IREvIND